Posts

ഇതെന്ത്നീതി സർക്കാരെ..

ഇതെന്ത്നീതി സർക്കാരെ.. ജീവനക്കാരിൽ നിന്നും നിർബന്ധിതമായി ഒരു മാസത്തെ ശമ്പളം വാങ്ങിക്കുന്നത് ക്രൂരതയാണ്.. താഴ്ന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന, വേറെ ഒരു വരുമാനവുമില്ലാത്ത എത്രയോ ജോലിക്കാർ ഉണ്ട്.. ഇവർ എന്ത് ചെയ്യും? എന്നിട്ട് ഒരു പേപ്പർ പൂരിപ്പിച്ചു നൽകണം പോലും.. നൽകും/ നൽകില്ല.. നൽകില്ല എന്നെങ്ങാനും എഴുതിയാൽ.. യൂണിയൻ ഏമാൻമാർ അവനെ നോട്ടമിടും.. പിന്നെ അവന്റെ കാര്യം കട്ടപ്പൊക.. ഭീഷണി..സ്ഥലം മാറ്റം.. എല്ലാം ശരിയാകുന്നുണ്ട്.....