വൈക്കം മുഹമ്മദ് ബഷീർ
"ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും"
🟩വൈക്കം മുഹമ്മദ് ബഷീർ
മലയാള സാഹിത്യ സാമ്രാജ്യത്തിലെ ഒരേയൊരു "സുൽത്താൻ" വിടപറഞ്ഞിട്ട് 28 കൊല്ലങ്ങൾ തികയുകയാണ്.
ഒരുപക്ഷേ!!
സാധാരണ മലയാളികളുടെ ഹൃദയത്തെ ഇത്രമേൽ സ്വാധീനിച്ച എഴുത്തുകൾ വൈക്കം മുഹമ്മദ് ബഷീർ എന്ന ഇതിഹാസത്തിന്റെ തൂലികയിൽ പിറന്നതാണ് എന്നതിൽ തർക്കമില്ല,
ഒരോ കഥാപാത്രവും നമ്മുടെ വീട്ടിലെ ഒരംഗമായി മാറുന്ന ആ മാന്ത്രിക ഗ്രഹാതുരത്വം സമ്മാനിച്ച സാഹിത്യ കുലപതി!!
ആ ഇരിപ്പിടം ഇന്നും പകരക്കാരനില്ലാതെ ശൂന്യമായി കിടക്കുന്നു,
പക്ഷേ!!
പാത്തുമ്മയുടെ ആടിനെയും ബാല്യകാലസഖിയെയും ഓർമ്മിക്കാത്ത ഒരു ദിനവും മലയാളികൾ കടന്നുപോകാറില്ല!!
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ മലയാള ഭാഷക്ക് ആയുസ്സുള്ള കാലത്തോളം നിലനിൽക്കും!!
Comments
Post a Comment