ഇഖ്ബാലിയൻ ചിന്താധാര....

ഇഖ്ബാലിയൻ ചിന്താധാര....

മുസ്ലിം വിദ്യാർത്ഥി ഫെഡറേഷന് ഭാരതത്തിന്റെ മണ്ണിൽ അടിത്തറപാകിയവരിൽ പ്രധാനിയാണ് വിശ്വപ്രശസ്ത കവിയും,
തത്വചിന്തകനുമായ മഹാനായ ഡോ.അല്ലാമാ മുഹമ്മദ് ഇഖ്ബാൽ...
അല്ലാമാ ഇഖ്ബാലിന്റെ "മാന്ത്രിക" വിരലുകൾ കൊണ്ടാണ് എം.എസ്.എഫിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും,തത്വങ്ങളും രേഖപ്പെടുത്തിയത്....
പലരും ഇത്തരം പ്രൗഢമായ ചരിത്ര വസ്തുതകളിൽ അജ്ഞരാണ്...
പക്ഷേ!
പുതുതലമുറ തങ്ങളുടെ നേതാവിനെ തിരിച്ചറിയുന്നുണ്ട്,
ഗതകാലങ്ങളെ അവർ പുനർവായിക്കുന്നു,
പ്രത്യേകിച്ച് കേന്ദ്ര സർവ്വകലാശാലകളിലെ പ്രിയപ്പെട്ട MSF പ്രവർത്തകർ ഇഖ്ബാലിയൻ ചിന്താധാരകളെ അഭിമാനപൂർവം ഉയർത്തിപ്പിടിക്കുന്നു,
അനിർവചനീയമായ സന്തോഷം.......
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ പ്രചരണത്തിൽ അല്ലാമാ ഇഖ്ബാലിന്റെ ഛായാ ചിത്രം ഉയർത്തുന്ന MSF ന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി മുഹമ്മദ് ഷമീം....
"Islam is itself destiny and will not suffer destiny"
-Muhammad Iqbal
⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation