അഭിമാനത്തെയും,സ്വത്വത്തെയും
ചോദ്യം ചെയ്താൽ,വെല്ലുവിളിച്ചാൽ...
ചോദ്യം ചെയ്താൽ,വെല്ലുവിളിച്ചാൽ...
പൂർവ്വാധികം ഉശിരോടെ അത് ഉയർത്തുകയും,പ്രകടമാക്കുകയും ചെയ്യുക എന്നതാണ് ധീരന്മാരുടെ പാരമ്പര്യം....
ബ്രിട്ടീഷ്കാരന്റെ മുന്നിൽ നടുവ് വളച്ച സവർക്കറുടെ പിൻഗാമികൾ,
ചൈനക്കായി മുദ്രാവാക്യം മുഴക്കിയവരുടെ അനുയായികൾ,
അവർ കുരക്കട്ടേ....
ചൈനക്കായി മുദ്രാവാക്യം മുഴക്കിയവരുടെ അനുയായികൾ,
അവർ കുരക്കട്ടേ....
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻ ജോർജ്ജ് ചക്രവർത്തിക്ക് നേരെ വിരൽ ചൂണ്ടിയ മൗലാന മുഹമ്മദലിയുടെ പിന്മുറക്കാർ,
മൗണ്ട് ബാറ്റണ് മുന്നിൽ നിവർന്ന് നിന്ന ഖാഇദെമില്ലത്തിന്റെ മക്കൾ,
അവർ ഉയിരുള്ള കാലത്തോളം
കൊടി ഉയരെ ഉയർത്തുക തന്നെ ചെയ്യും...
മൗണ്ട് ബാറ്റണ് മുന്നിൽ നിവർന്ന് നിന്ന ഖാഇദെമില്ലത്തിന്റെ മക്കൾ,
അവർ ഉയിരുള്ള കാലത്തോളം
കൊടി ഉയരെ ഉയർത്തുക തന്നെ ചെയ്യും...
Salman Haneef
Comments
Post a Comment