മാപ്പിള മഹാകവി ടി.ഉബൈദ് സാഹിബ്
മാപ്പിള മഹാകവി ടി.ഉബൈദ് സാഹിബ്
1958 ഏപ്രിൽ 26,27 തിയതികളിൽ ആലപ്പുഴയിലെ ലജനത്ത് നഗറിൽ നടന്ന മുസ്ലിം ലീഗിന്റെ പ്രഥമ കേരള സംസ്ഥാന സമ്മേളനത്തിൽ,
പ്രവർത്തകരുടെ സിരകളിൽ ആവേശവും,ഹൃദയങ്ങളിൽ ആദർശവും ത്രസിപ്പിച്ച് മാപ്പിള മഹാകവി ടി.ഉബൈദ് സാഹിബ് പാടി.....
പ്രവർത്തകരുടെ സിരകളിൽ ആവേശവും,ഹൃദയങ്ങളിൽ ആദർശവും ത്രസിപ്പിച്ച് മാപ്പിള മഹാകവി ടി.ഉബൈദ് സാഹിബ് പാടി.....
"ഇന്ത്യൻ മുസൽമാനുറ്റ ജമാഅത്ത് സിന്ദാബാദ്,
ഇന്ത്യക്കലങ്കാരം മുസ്ലിം ലീഗ് സിന്ദാബാദ്......
ഭാരിച്ചൊരു ദാസ്യം തുരത്താൻ സിംഹസമാനം,
പോരാടി മുസൽമാൻ പരിരക്ഷിചഭിമാനം.....
ഇന്ത്യക്കലങ്കാരം മുസ്ലിം ലീഗ് സിന്ദാബാദ്......
ഭാരിച്ചൊരു ദാസ്യം തുരത്താൻ സിംഹസമാനം,
പോരാടി മുസൽമാൻ പരിരക്ഷിചഭിമാനം.....
ആവേശഭരിതമായ തന്റെ കാവ്യശകലങ്ങൾ
കൊണ്ട് മുസ്ലിം ലീഗിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച മാപ്പിള മഹാകവി...
മലയാള ഭാഷക്കും സാഹിത്യത്തിനും ഒട്ടനവധി ഉദാത്തമായ സംഭാവനകൾ നൽകുകയും,
വിദ്യാഭ്യാസ -നവോഥാന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിക്കുകയും ചെയ്ത ടി.ഉബൈദ് സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 47 വർഷങ്ങൾ.......
(1972 ഒക്ടോബർ 3)
വിദ്യാഭ്യാസ -നവോഥാന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിക്കുകയും ചെയ്ത ടി.ഉബൈദ് സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 47 വർഷങ്ങൾ.......
(1972 ഒക്ടോബർ 3)
നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
- സൽമാൻ ഹനീഫ്

Comments
Post a Comment