ഈങ്കുലാബ് സിന്ദാബാദ്.
ഈങ്കുലാബ് സിന്ദാബാദ്.....
മുസ്ലിം ലീഗ് നേതാവും,
സ്വാതന്ത്ര്യ സമരസേനാനിയും,
ഭരണഘടനാ നിർമ്മാണ സഭയിലെ അംഗവും,
ലോകപ്രശസ്ത കവിയുമായിരുന്ന മൗലാന ഹസ്രത്ത് മൊഹാനിയാണ് "ഈങ്കുലാബ് സിന്ദാബാദ്" എന്ന വിപ്ലവ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്...

പക്ഷേ!
ഈ യാഥാർത്ഥ്യം പല മുസ്ലിം ലീഗർക്കും അറിയില്ല എന്നത് വേദനാജകമാണ്...

അഭിമാനകരമായ സ്വന്തം ചരിത്രങ്ങളിൽ അജ്ഞതയുള്ള ഒരു സമൂഹത്തെക്കാൾ വലിയ നിർഭാഗ്യർ വേറെയില്ല....
ചരിത്രത്തിന്റെ "വിപരീതം" എന്ന് പറയട്ടെ,"ഈങ്കുലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യത്തെ "കവർന്നെടുത്ത്" അവരുടേതാക്കി, അവരുടെ കുത്തകയാക്കി മാറ്റിയ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ.അവരെ പറഞ്ഞിട്ട് കാര്യമില്ലാ...!!
(ആദ്യ കാലങ്ങളിൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ചിന്താധാര പ്രചരിപ്പിക്കുന്നതിൽ ഹസ്രത്ത് മൊഹാനി നേതൃത്വം നൽകിയിരുന്നു)

"ഈങ്കുലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിന്റെ രചയിതാവിനെയോ,
ചരിത്ര പശ്ചാത്തലത്തെയോ അറിയാതെ നാടുനീളെ തൊണ്ടപൊട്ടുമാറ് ഉറക്കെ വിളിച്ച് നടക്കുകയാണ് സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും എസ്.എഫ്.ഐയുടെയും പ്രവർത്തകർ...

ഒരു കാര്യം അടിവരയിട്ട് പറയട്ടെ...
പ്രിയപ്പെട്ട മുസ്ലിം ലീഗരെ,
എം.എസ്.എഫ്കാരെ,
നിങ്ങളുടെ ഗതകാല പാരമ്പര്യം പ്രൗഢമായിരുന്നു,
മറ്റൊർക്കും അവകാശപ്പെടാൻ കഴിയാത്ത അത്ര മഹിതമായ ഒരു കാലഘട്ടം നമ്മുക്ക് മുന്നേ കടന്ന് പോയിട്ടുണ്ട്....

വിസ്മരിക്കരുതെ....
കലുഷിതമായ വർത്തമാനകാലത്ത് കാലുറപ്പിച്ച് നിൽക്കാൻ ഗതകാല ചരിത്ര പുസ്തകത്താളുകളെ ഒന്ന്
പുനർവായിക്കുക,
തീർച്ചയായും നിങ്ങൾ അവേശം കൊണ്ട് പുളകിതരാകും.....

ഈങ്കുലാബ് സിന്ദാബാദ്...
മുസ്ലിം ലീഗ് സിന്ദാബാദ്...
മുസ്ലിം ലീഗ് സിന്ദാബാദ്...
✍

Comments
Post a Comment