മുസ്ലിം ലീഗിന്റെ രണ്ട് അധ്യക്ഷൻമാർ ....
മുസ്ലിം ലീഗിന്റെ മഹാരഥന്മാരായ രണ്ട് അധ്യക്ഷൻമാർ അന്തിയുറങ്ങുന്നത് രണ്ട് പുണ്യഗേഹങ്ങളുടെ ചാരത്താണ്....
(1) മൗലാനാ മുഹമ്മദലി ജൗഹർ:
ഫലസ്തീനിലെ ബൈത്തുൽ മുഖദ്ദിസിന്റെ ചാരത്ത് അനേകം പ്രവാചകവര്യന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു...
(2) സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ:
മക്കയിലെ മസ്ജിദുൽ ഹറമിന്റെ അരികിലെ ജന്നത്തുൽ മുഅല്ലയിൽ വല്ലുമ്മയായ മഹതി ഖദീജ ബീവി(റ) ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു...
എത്ര ഭാഗ്യം ലഭിച്ചവർ...
അല്ലാഹു അവരോടൊപ്പം നമ്മെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടേ...ആമീൻ
✍
സൽമാൻ ഹീനീഫ്
സൽമാൻ ഹീനീഫ്

Comments
Post a Comment