"മരുഭൂമിയിലെ സിംഹം"

1931,സെപ്തംബർ 16

ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ലിബിയയുടെ മണ്ണിൽ പോരാട്ടത്തിന്റെ പോർവിളി മുഴക്കിയ "മരുഭൂമിയിലെ സിംഹം" ശഹീദ് ഉമർ മുഖ്താറിന്റെ ധീരരക്തസാക്ഷിത്വത്തിന് 88 വയസ്സ്.....
ബദറിലും,ഉഹദിലും,ഖൈബറിലും,
ഖൻദഖിലും,ഖർബലയിലും...
അനവധി നിരവധി പോരാട്ടങ്ങളിൽ... ഈമാനിന്റെ കരുത്തിൽ ചങ്കൂറ്റത്തോടെ നിലയുറപ്പിച്ച ഒരു സമൂഹത്തെയാണ് ചിലർ കണ്ണുരുട്ടി ഭയപ്പെടുത്താൻ നോക്കുന്നത്...
പത്തായപ്പുരകളിൽ ഒളിച്ചിരുന്നവർ...
ബ്രിട്ടീഷ്കാരന് പാദസേവ ചെയ്തവർ അവർ....
പക്ഷേ!..
ഞങ്ങളുടെ ഗതകാലങ്ങൾ ധീരമായ പോരാട്ടങ്ങളുടേതാണ്....
Salman Haneef

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation